2017, ജൂൺ 23, വെള്ളിയാഴ്‌ച

digital lesson plan 3

Name : ശ്രുതി  . കെ .ജി
Subject : അടിസ്ഥാനശാസ്ത്രം
Standard :6
Unit : ആകർഷിച്ചും വികർഷിച്ചും
Topic : കാന്തങ്ങൾ  ശേഖരിക്കാം , കളിപ്പാട്ടം നിർമിക്കാം .

Theme :
പ്രവർത്തനം , നിരീക്ഷണം , ആശയരൂപീകരണം , ചർച്ചചെയ്യൽ , നിഗമനത്തിലെത്തൽ എന്നിവയിലൂടെ കാന്തങ്ങൾ ശേഖരിക്കുന്നത് , കാന്തം ഉപയോഗിച്ചു കളിപ്പാട്ടങ്ങൾ നിർമിക്കുന്നത്  എന്നിവ മനസിലാക്കുന്നതിന് .

Learning outcomes :
കാന്തം ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമിക്കാൻ കഴിയുന്നു .

Concepts :
സ്വതന്ത്രമായി കെട്ടിത്തൂക്കിയ കാന്തങ്ങൾ തെക്കു-വടക്കു  ദിശയിൽ സ്ഥിതി  ചെയ്യുന്നു .

കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ വികര്ഷിക്കുകയും വിജാതീയ ധ്രുവങ്ങൾ  ആകർഷിക്കുകയും ചെയ്യുന്നു .

ഈ കാന്തിക സവിശേഷതകൾ ഉപയോഗപ്പെടുത്തി നിരവധി കളിപ്പാട്ടങ്ങൾ നിർമിക്കാം .

Process  skills :
നിരീക്ഷണം ചെയ്യൽ , ചർച്ച ചെയ്യൽ , വിശകലനം
ചെയ്യൽ , ആശയരൂപീകരണം

 Learning  aids :
ചിത്രങ്ങൾ ,വീഡിയോകൾ ,URL  വെബ്സൈറ്റുകൾ .

Pre -requisites :
കാന്തിക സവിശേഷതകകളെ കുറിച്ചുള്ള മുൻധാരണ .

Introductory phase :
ഉപയോഗശൂന്യമായ ഏതെല്ലാം വസ്തുക്കളിൽ നിന്ന് എങ്ങനെയെല്ലാം കാന്തങ്ങൾ ശേഖരിക്കാം എന്ന് മനസിലാക്കാനായി താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി നോക്കൂ ..
https://youtu.be/ttcLQgTLC8M
https://youtu.be/qFDf4rHCjpw

ക്രോഡീകരണം :
സ്പീക്കർ ,ഹാർഡ് ഡ്രൈവർ എന്നിവയിൽ നിന്ന് റിങ് കാന്തം ,ആർക്ക് കാന്തം എന്നിവ ശേഖരിക്കാൻ സാധിക്കും .

Review your mind :
മറ്റേതെങ്കിലും വസ്തുക്കളിൽ നിന്ന് കാന്തങ്ങൾ ശേഖരിക്കാം?

Developmental  phase :
താഴെ തന്നിരിക്കുന്ന ലിങ്കുകളിലൂടെ പോയി കാന്തങ്ങൾ ഉപയോഗിച്ച് എങ്ങനെ കളിപ്പാട്ടങ്ങൾ നിർമിക്കാം എന്ന് മനസിലാക്കുക
https://youtu.be/rMlQu-ihQnI
https://youtu.be/HlH9Yf-yjM8

ക്രോഡീകരണം :
കാന്തങ്ങളുടെ സജാതീയ ധ്രുവങ്ങൾ വികര്ഷിക്കുകയും വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു .

Review your mind :
കാന്തിക സവിശേഷതകൾ ഏതെല്ലാം ?

സ്വതന്ത്രമായി തൂക്കിയിട്ട കാന്തം ഏത്  ദിശയിലാണു  നിൽക്കുക ?

Concluding phase :
താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി  കാന്തങ്ങൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിര്മിക്കുന്നതിനെക്കുറിച്ചു കൂടുതൽ അറിയാം .
https://youtu.be/HXQqfIb-NXc
https://youtu.be/PNR5eBFXI4E

ക്രോഡീകരണം :
കാന്തങ്ങൾ ഉപയോഗിച്ച് നിരവധി കളിപ്പാട്ടങ്ങൾ നിർമിക്കാം

Review  your mind :
കാന്ത സവിശേഷതകൾ ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ കണ്ടെത്തുക ?

Follow up activities :
വ്യത്യസ്ത ഇനം കാന്തങ്ങൾ ഉപയോഗിച്ചു കളിപ്പാട്ടങ്ങൾ നിർമിക്കുക .





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ