2017, ജൂൺ 22, വ്യാഴാഴ്‌ച

digital lesson plan 1

Name : ശ്രുതി . കെ . ജി
Subject : രസതന്ത്രം
Unit :രാസമാറ്റങ്ങൾ
Topic :വൈദ്യുതരാസപ്രവർത്തനങ്ങൾ
Standarad :8
Duration :40 മിനിറ്റ്

Theme : പരീക്ഷണം,നിരീക്ഷണം,ആശയരൂപീകരണം
ചർച്ച ചെയ്യൽ,നിഗമനത്തിലെത്തൽ എന്നിവയിലൂടെ വൈദ്യുതരാസപ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന് .

Learning Outcomes :
വൈദ്യുതരാസസെല്ലുകൾ യുക്തിപൂർവ്വം ഉപയോഗിക്കാൻ കഴിയുന്നു .

Concepts :
വൈദ്യുതോർജം ആഗിരണം ചെയ്തു ഒരു പദാർത്ഥം വിഘടനത്തിനു  വിധേയമാകുന്ന  പ്രവർത്തനമാണ്  വൈദ്യുതവിശ്ലേഷണം .

രാസപ്രവർത്തനം വഴി വൈദുതി  ഉണ്ടാകുന്ന സംവിധാനങ്ങൾ ആണ് വൈദുതരാസസെല്ലുകൾ .

രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജം ആഗിരണം ചെയ്യുകയോ പുറത്തു വിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ  വൈദുതരാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .
             

Process Skills:
നിരീക്ഷണം ചെയ്യൽ ,ചർച്ച ചെയ്യൽ ,വിശകലനം ചെയ്യൽ  ,ആശയരൂപീകരണം .

Learning  Aids :
ചിത്രങ്ങൾ ,വീഡിയോകൾ ,URL  വെബ്‌സൈറ്റുകൾ .

Pre-requisites :
വൈദ്യുത സർകീട്ടുകളേ കുറിച്ചുള്ള  ധാരണ

Introductory phase :

വൈദ്യുത രാസപ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ  ധാരണ  ലഭിക്കുന്നതിനായി  താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ചെറുനാരങ്ങാ കൊണ്ട്  LED കത്തുന്നതിന്റെ വീഡിയോ  കാണുക .https://youtu.be/AWEdpTOtL6M

ക്രോഡീകരണം :-
ചെറുനാരങ്ങായിലും മറ്റു പഴവർഗങ്ങളിലും പച്ചക്കറികളിലും  ആസിഡുകൾ  അടങ്ങിയിട്ടുണ്ട് . ഈ ആസിഡുകൾ ലോഹങ്ങളുമായി രാസപ്രവർത്തനത്തിൽ  ഏർപ്പെടുകയും രാസപ്രവർത്തനഫലമായി  വൈദ്യുതി പുറത്തു വിടുകയും ചെയ്യുന്നു  . ഈ വൈദ്യുതിയാണ് LED കത്തുവാൻ സഹായിച്ചത് .

Review your mind :-
LED പ്രകാശിക്കാനാവശ്യനായ വൈദ്യുതി ലഭിച്ചത് എവിടെ നിന്നാണ്?


Developmental phase :

താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി വൈദ്യുത വിശ്ലേഷണത്തെ കുറിച്ചും വൈദ്യുത രാസസെല്ലുകളെ കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുക .
www.teachertube.com/video/electrolysis-of-copper sulphate-102770
https://youtu.be/ZFCpHYpiZzE
https://youtu.be/Q62UfP-ZADY

ക്രോഡീകരണം :-
വൈദ്യുതി ആഗിരണം ചെയ്തു ഒരു പദാർത്ഥം വിഘടനത്തിന്‌  വിധേയമാകുന്ന  പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം .
രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങളാണ് വൈദ്യുതരാസസെല്ലുകൾ .

Review your mind :-
വൈദ്യുതരാസസെല്ലുകൾക്കു ഉദാഹരണങ്ങൾ കണ്ടെത്തുക?
വൈദ്യുതോർജം ആഗിരണം ചെയ്തു ഒരു പദാർത്ഥം വിഘടനത്തിനു വിധേയമാകുന്ന പ്രവർത്തനം എന്താണ് ?ഉദാഹരണം  കണ്ടെത്തുക ?

Concluding phase :

താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ  പോയി വവൈദ്യുതരാസപ്രവർത്തനങ്ങളെ പറ്റി  കൂടുതൽ മനസിലാക്കുക .
https://youtu.be/LahawEMMvvY
https://youtu.be/sRAmyHdz_C4

ക്രോഡീകരണം:-
രാസപ്രവർത്തനം  നടക്കുമ്പോൾ വൈദ്യുതോർജം ആഗിരണം ചെയ്യുകയോ പുറത്തു വിടുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ വൈദ്യുതരാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു .

Review your  mind :-
വൈദ്യുതരാസപ്രവർത്തനങ്ങൾ എന്നാൽ എന്താണ്?

വൈദ്യുതരാസസെല്ലുകൾ  ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തി ഏത് തരം  സെല്ലുകളാണ് അവയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന്  കണ്ടെത്തുക?

Follow up activities :

വൈദ്യുതരാസസെല്ലുകളെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചു ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ